ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ല: കോൺഗ്രസ് പയറ്റുന്നത് പ്രീണന രാഷ്‌ട്രീയം: അമിത് ഷാ
ന്യൂഡൽഹി: കർണ്ണാടകയിലെ പോലെ ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിൽ വന്നാൽ ഹരിയാനയിൽ മുസ്ലിം സംവരണം നടപ്പാക്കും എന്ന് ...