ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർക്ക് ദാരുണാന്ത്യം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ന്യൂഡൽഹി: മുസ്തഫാബാദിൽ ബഹുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ...