ന്യൂനപക്ഷങ്ങളുടെ വിശ്വാസസമ്മേളനം തമിഴ്‌നാട്ടിലെവിടെയെങ്കിലും നടന്നാൽ മുഖ്യമന്ത്രി അവിടെ പോയി ഉദ്ഘാടനം ചെയ്യില്ലേ? സ്റ്റാലിനെതിരെ ആഞ്ഞടിച്ച് തമിഴിസൈ
കോയമ്പത്തൂർ: അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം നേരിട്ട് പോയി ഉദ്‌ഘാടനം ചെയ്യാത്ത തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് തമിഴിസൈ സൗന്ദരരാജൻ ''ന്യൂനപക്ഷ ...


