മദ്യപിച്ച ശേഷം കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
തിരുപ്പൂർ: മദ്യപിച്ച് ബോധമില്ലാതെ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ ചിന്നകാങ്കയം പാളത്താണ് സംഭവം. വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്. ...

