മുസ്ലീം യുവതി, ഹിന്ദു യുവാവിനൊപ്പം യാത്ര ചെയ്തു; തടഞ്ഞുനിർത്തി ആക്രമണം; 6 പേർ അറസ്റ്റിൽ
മുസാഫർനഗർ: മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്ത ഹിന്ദു യുവാവിനെ ആക്രമിച്ച് ജനക്കൂട്ടം. യുവതിയുടെ ഹിജാബ് വലിച്ചൂരുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി ...