വീണ്ടും മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച നികേഷ്കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ; പ്രത്യേക ക്ഷണിതാവ്
കണ്ണൂർ: മാദ്ധ്യമപ്രവർത്തനം രണ്ടാം വട്ടവും അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ എം.വി നികേഷ് കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ...