എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്; നല്ല നടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തത്; ഷെറിൻ മാനസാന്തരപ്പെട്ടതായി ജയിൽ ഉപദേശക സമിതി അംഗം
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം. വി സരള. ഷെറിൻ ...

