“പയ്യേ പാേകുന്നത് തന്ത വൈബല്ല, നമ്മൾ കാരണം മറ്റൊരാൾക്ക് അപകടം ഉണ്ടാവരുത്, ഒരു നിമിഷത്തെ ആവേശത്തിൽ മാറിമറിയുന്നത് മറ്റുള്ളവരുടെ ജീവിതമാകും”: ആസിഫ് അലി
നമ്മുടെ അശ്രദ്ധ കാരണം മറ്റൊരാളുടെ ജീവന് ആപത്തുണ്ടാകരുതെന്ന് നടൻ ആസിഫ് അലി. ഒരു നിമിഷത്തെ ആവേശം കാരണം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം മാറിമറിയാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി ...


