എംഡിഎംഎയുമായി സ്‌കൂബ ഡൈവർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിൽ പ്രധാനി
തൃശ്ശൂർ: എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പോലീസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയുമായി മോട്ടോർ ...