ക്യാൻസറിന് എതിരെ പോരാടുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ; ‘മൈ 3’ ജനുവരി 19 ന് തിയേറ്ററുകളിലേക്ക്
പുതിയ തലമുറയിലെ സൗഹൃദത്തെ പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ‘മൈ 3' ജനുവരി 19 ന് തിയേറ്ററുകളിലെത്തും. തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, ...

