Myanmar Refugees - Janam TV

Myanmar Refugees

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

മ്യാൻമർ: ലോകത്തെ നടുക്കിയ വൻ സമുദ്രദുരന്തത്തിൽ ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞ് 500-ലധികം പേർ മരിച്ചതായി ഗുരുതര ആശങ്ക. സമീപകാല ചരിത്രത്തിലെ ...