Mysterious Balls - Janam TV

Mysterious Balls

വീണ്ടും നി​ഗൂഢ ‘പന്തുകൾ’ ; തീരത്ത് അടിഞ്ഞത് നൂറുകണക്കിന് ചാരബോളുകൾ; 9 ബീച്ചുകൾ അടച്ചു; ജാ​ഗ്രതാ നിർദേശം

കടൽത്തീരത്ത് നി​ഗൂഢമായ പന്തുകൾ അ‍ടിഞ്ഞതോടെ ആശങ്ക. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലാണ് സംഭവം. വെള്ള നിറത്തിലും ചാരനിറത്തിലുമുള്ള പന്തുകളാണ് തീരത്തടിയുന്നത്. സംഭവത്തിന് പിന്നാലെ സിഡ്നിയിലെ ഒമ്പത് ബീച്ചുകൾ അടച്ചു. ...