പതിയെ നടന്നുനീങ്ങുന്ന നിഗൂഢ രൂപം; മനുഷ്യനെന്ന് ചിലർ, ആത്മാവെന്ന് മറ്റുചിലർ; ഭയമുള്ളവർ കാണരുത്
അതീന്ദ്രിയ ശക്തികൾ ഈ ലോകത്ത് ഇല്ലെന്ന് എത്രയൊക്കെ പറഞ്ഞാലും ആ വിശ്വാസത്തിൽ നിന്നും പിന്നോട്ട് മാറാത്തവരാണ് ചിലയാളുകൾ. ദൈവമുണ്ടെങ്കിൽ പ്രേതവുമുണ്ട് എന്ന് പറയുന്നവർ മുതൽ, ജീവൻ പോകുമ്പോൾ ...