ശരീരഭാരം കുറയ്‌ക്കാൻ എണ്ണ ഒഴിവാക്കണോ? എണ്ണയിൽ മികച്ചത് വെളിച്ചെണ്ണയോ? എണ്ണകളെ കുറിച്ചുള്ള ഈ ‘മിഥ്യാധാരണകൾ’ അറിയണം; ഇതറിഞ്ഞ് ധൈര്യമായി ഉപയോഗിച്ചോളൂ..
ഭാരം കുറയ്ക്കുന്നവർ നിസംശയം നോ പറയുന്നത് എണ്ണയോടും എണ്ണ ചേർന്ന ആഹാരത്തോടുമായിരിക്കും. ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എണ്ണ. ഒലിവ് ഓയിലും നെയ്യുമൊക്കെ പാചകത്തിന് ഉപയോഗിക്കുന്നു. ഇവ കൂടുതലും ...



