സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരം നേതാക്കളാണ് സിപിഎമ്മിന്റെ ശാപം; ഇത്രയും സംസ്‌കാര ശൂന്യനായ നേതാവ് പാലക്കാട് വേറെയില്ല
പാലക്കാട്: പൊതുമദ്ധ്യത്തിൽ സാമാന്യ മര്യാദ പോലും പാലിക്കാത്ത നേതാക്കളുടെ പെരുമാറ്റം സിപിഎമ്മിന് നാണക്കേടാകുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ. എൻ കൃഷ്ണദാസാണ് വീണ്ടും നാണക്കേട് വരുത്തിവെച്ചത്. കൽപ്പാത്തിൽ ...


