5 മീറ്റർ നീളം, പാരയുടെ ആകൃതിയുള്ള പല്ലുകൾ; കരയ്ക്കടിഞ്ഞ് അത്യപൂർവയിനം തിമിംഗലം; ശാസ്ത്രലോകത്തെ പുത്തൻ കണ്ടെത്തൽ
പാരയുടെ ആകൃതിക്ക് സമാനമായ പല്ലുകളുള്ള അപൂർവയിനം തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ന്യൂസിലൻഡിലെ ബീച്ചിലാണ് തിമിംഗലം തീരത്തടിഞ്ഞത്. അഞ്ച് മീറ്റർ (16.4 അടി) നീളമുള്ള തിമിംഗലം തെക്കൻ ഒട്ടാഗോ ...

