‘നീ പൈസയുടെ കാര്യം പറയൂ, എനിക്ക് ഒരു ലക്ഷം രൂപ കൂട്ടി പറഞ്ഞോ’; ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ നേതാവ് എൻ.വി വൈശാഖൻ; വീഡിയോ പുറത്ത്
തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് എൻ.വി വൈശാഖനെ വീണ്ടും കുരുക്കി ആരോപണം. ക്വാറി ഉടമയ്ക്കെതിരെ പരാതി നൽകിയ വ്യക്തിയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന വൈശാഖന്റെ വീഡിയോ പുറത്ത് വന്നതാണ് ...