ഓണ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തുടര്‍ച്ചയായ ഒന്‍പത് ദിവസം അയ്യനെ തൊഴാം
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ...