നാടൻ പാട്ടുകളുടെ ജനപ്രീതി കുറയുന്നുവോ? ഓർക്കാം പഴയ ചില നാടൻ പാട്ടുകൾ..
കേരളത്തിലെ തനത് ശൈലിയിലുള്ള പാട്ടുകളാണ് നാടൻപാട്ടുകൾ. ഓരോ പ്രദേശത്തിന്റെ സംസ്‌കാരങ്ങളും, പൈതൃകവും, സാമൂഹ്യവ്യവസ്ഥകളും വിളിച്ചോതുന്ന പാട്ടുകളാണിവ. മിക്ക നാടൻ പാട്ടിനും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഓരോ പ്രദേശത്തുള്ള ...

