Nadapuram Police - Janam TV

Nadapuram Police

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

കോഴിക്കോട്: വിദ്യാർത്ഥികളെ സ്വകാര്യ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമിച്ചെന്ന് സംശയം. നാദാപുരത്ത് ആയഞ്ചേരി സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തി. ...