ചോള മണ്ണിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിൽ; ഭാരത സംസ്‌കാരത്തിന്റെ മൂർത്തീ ഭാവം; ലോകത്തിലെ ഏറ്റവും വലിയ നടരാജ വിഗ്രഹത്തെപ്പറ്റി അറിയാം..
ഡൽഹിയിലെ പ്രഗതി മൈതാനം ജി20യ്ക്ക് വേദിയാകുമ്പോൾ ലോകം ഉറ്റു നോക്കുന്നത് ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹത്തിന്റെ സവിശേഷതകളിലേക്കാണ്. ഈ മാസം 9,10 തീയതികളിലാണ് ജി20 ഉച്ചകോടി ...

