സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമം; നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തിൽ; മാദ്ധ്യമങ്ങളെ അറിയിക്കരുത്; ആദ്യം താക്കീത് മാത്രം; പിന്നെ നടപടി
ചെന്നൈ: ലൈംഗികാതിക്രമ പരാതികൾ മാദ്ധ്യമങ്ങളെ അറിയിക്കരുതെന്ന് തമിഴിലെ സിനിമാ പ്രവർത്തകർക്ക് നടികർ സംഘത്തിന്റെ നിർദേശം നൽകി. നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയുടേതാണ് വിചിത്ര നിർദ്ദേശം. ...

