വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ
തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...