പ്രസവവേദനയുമായി എത്തിയ യുവതിയ്ക്ക് ചികിത്സ നൽകിയില്ല: നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: പ്രസവവേദനയുമായി എത്തിയ യുവതിയ്ക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗൈനക്കോളജി ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല, ഈ വിവരം രോഗിയെ ...

