ജയിലിൽ എത്തിയിട്ട് ഒരാഴ്ച തികച്ചില്ല; അതീഖ് അഹമ്മദിന്റെ കൂട്ടാളിക്ക് മരണം; നഫീസ് ബിരിയാണി ഉമേഷ് പാൽ വധക്കേസിലെ പ്രതി
ലക്‌നൗ: ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ പ്രധാന കൂട്ടാളി ഹൃദയാഘാതം മൂലം മരിച്ചു. നിരവധി കൊലപാതക കേസുകളിൽ പ്രതിയായ നഫീസ് ബിരിയാണിയാണ് മരിച്ചത്. നൈനി സെൻട്രൽ ജയിലിൽ വെച്ച് ...

