ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്ക്ക് ദാരുണാന്ത്യം; യുവനടന് അറസ്റ്റില്‍
ബെംഗളൂരു: അമിത വേഗത്തിലെത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് ദമ്പതികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യമരിച്ചു ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. കന്നഡ നടന് നാഗഭൂഷണയുടെ കാറാണ് ...

