മഹത്തായ ആശയം പിറവികൊണ്ട തണലിടം; ഗുരുസ്മരണകളിൽ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്
മഹത്തായ ശിവഗിരി തീർത്ഥാടനത്തിന് നാന്ദികുറിക്കാൻ സാഹചര്യമൊരുക്കിയ ഇടമാണ് കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്. തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി ...

