ഭാര്യയെ സ്കൂളിൽ ഇറക്കി മടങ്ങവെ ആക്രമണം; മുൻ പഞ്ചായത്ത് പ്രസിഡന്റിനെ റോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തി
പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ നടുറോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. ഇലുപ്പൂരിനടുത്ത് ഗോങ്കുടിപ്പട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് നാഗരാജ് (59) ആണ് ദാരുണമായി ...

