നാഗവല്ലി ഓടിയ ഓട്ടം കണ്ടാ..! പടക്കം പൊട്ടിച്ച് ജീവനും കൊണ്ടോടി ശോഭന; വൈറലായി വീഡിയോ
സിനിമാ താരങ്ങളുടെ ദീപാവലി ആഘോഷത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇതിൽ മിക്കതും പടക്കം പൊട്ടിക്കുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ്. അത്തരത്തിലൊരു വീഡിയോ ആണ് നടി ...

