നെയിൽ എക്സ്റ്റെഷൻ ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..
നീളമുള്ള സുന്ദരമായ നഖങ്ങൾ പലരുടെയും സ്വപ്നമാണ്. നഖങ്ങൾ വളർത്തി അതിൽ മനോഹരമായി നെയിൽ ആർട്ട് ചെയ്യാനൊക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പലപ്പോഴും നഖങ്ങൾ ഉദ്ദേശിച്ച രീതിയിൽ ...

