ഏഷ്യാകപ്പ് വിജയിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്ററുടെ ‘തീനടത്തം’..! സമ്മര്‍ദ്ദം മറികടക്കാനെന്ന് ടീമിന്റെ വിശദീകരണം
ന്യൂഡല്‍ഹി: ഏഷ്യാകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓപ്പണര്‍ തീയില്‍ കൂടി നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്റ്റാര്‍ ഓപ്പണര്‍ നയീം ഷെയ്ഖ് ആണ് ഗ്രൗണ്ടിലൊരുക്കിയ ...