“കുറെക്കൂടി ചെറുപ്പമായിരുന്നെങ്കിൽ ഞാൻ R. S. S.ൽ ചേരുമായിരുന്നു”; പരിവാർ പ്രസ്ഥാനങ്ങളോട് എന്നും അനുഭാവം പുലർത്തിയ മന്നത്ത് പത്മനാഭന്‍
കേരളത്തിലെ പ്രധാന സാമൂഹിക പരിഷ്‌കർത്താവും നായർ സമുദായാചാര്യനുമായ ഭാരതകേസരി മന്നത്ത് പദ്മനാഭന് രാഷ്ട്രീയ സ്വയം സേവക സംഘത്തോടും പരിവാർ പ്രസ്ഥാനങ്ങളോടും ഉണ്ടായിരുന്നത് നിസ്സീമമായ അനുഭാവം. ഇത് അദ്ദേഹം ...