ആഗോള ടൂറിസം ഹബ്ബാകാൻ ഭാരതം; വിഷ്ണുപഥ്, മഹാബോധി ക്ഷേത്രങ്ങളിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി മാതൃകയിൽ പദ്ധതി; നളന്ദയുടെ വികസനത്തിന് മുൻഗണന
ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. വിനോദസഞ്ചാര മേഖലയ്ക്ക് കൈനിറയെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസം ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് നിർമലാ ...

