ഇസ്ലാം വ്യാപിപ്പിക്കാനായി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നശിപ്പിച്ച നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം ; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പട്ന ; ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയായിരുന്ന നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം . ഒരിക്കൽ തുര്‍ക്കി-അഫ്ഗാന്‍ ചക്രവര്‍ത്തി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകർത്ത നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ...

