ഭാരതത്തെ ഒരു ബ്രാൻഡാക്കി മോദി മാറ്റി; ഗാന്ധി അഹിംസയിലൂടെ ഭാരതത്തെ അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മോദി ഉയർത്തി: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി
ഡൽഹി: ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് ...