ആരായിരിക്കും ദ്വീപ് രാഷ്‌ട്രത്തെ നയിക്കുക? ; ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്
കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി സെപ്റ്റംബർ 21 ശനിയാഴ്ച (ഇന്ന് ) നടക്കും. 2022 ൽ രാഷ്ട്രത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നതിന് ശേഷം ...


