പമ്പാ നദീ പുനരുജ്ജീവനം; വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പമ്പാ നദീസംരക്ഷണത്തിനായുള്ള ഓഫീസ് ഉദ്‌ഘാടനം ചെയ്തു
ആറന്മുള: ദേശീയ നദി സംരക്ഷണ ഡയറക്ട്ടറേറ്റിന്റെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പമ്പാ നദീ പുനരുജ്ജീവനത്തിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാനുള്ള ...



