‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി;ഭാരതീയ സംസ്കാരത്തെ നെഞ്ചോട് ചേർത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി
50-ാമത് ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും മഹിമയും വിദേശ ...