named - Janam TV

named

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ ‘നിധി’; നാളെ ആശുപത്രി വിടും

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ...

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി

ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...

പേസ് ​ഗൺ! ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുമ്ര

ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും ...

ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന; അസ്മത്തുള്ള ഒമർസായി പുരുഷ താരം

ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ...

പാക് താരം അർഷദിനെ പിന്തള്ളി; ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര; തിരഞ്ഞെടുത്ത് യുഎസ് മാ​ഗസീൻ

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്.  2024-ലെ ...

ഇം​ഗ്ലണ്ടിന് ഇനി ഒരേയൊരു പരിശീലകൻ; ബാസ്ബോൾ മക്കെല്ലം ആശാനായി തുടരും

ഇം​ഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഇനി എല്ലാ ഫോർമാറ്റിലും മുൻ കിവീസ് താരം ബ്രെണ്ടൻ മക്കെല്ലം പരിശീലിപ്പിക്കും. നേരത്തെ ടെസ്റ്റ് ടീമിന്റെ ചുമതല മാത്രമായിരുന്നെങ്കിൽ ഇനിമുതൽ വൈറ്റ് ...

ഐസിസിയുടെ തലവനാകാൻ ജയ്ഷാ; പ്രഖ്യാപനം ഉടനെ, ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടനെയുണ്ടാകും. ഏഷ്യൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എതിരില്ലാതെയാകും ജയ്ഷാ ...

ഒളിമ്പിക്സ് സമാപനം; ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാകയേന്തും

പാരിസ്:ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ ശ്രീജേഷിനെ പുരുഷ വിഭാ​ഗത്തിൽ പതാകയേന്താൻ നിയോ​ഗിച്ച കാര്യം ഇന്ത്യൻ ഒളിമ്പിക് ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

ലോക്സഭ തിരഞ്ഞെടുപ്പ്, ഐക്കൺ താരമായി ശുഭ്മാൻ ​ഗിൽ

ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് ഇലക്ഷൻ കമ്മിഷൻ. ഇന്ത്യൻ യുവതാരം ശുഭ്മാൻ ​ഗില്ലിനെ സ്റ്റേറ്റ് ഐക്കണായി പ്രഖ്യാപിച്ചു. പഞ്ചാബ് ചീഫ് ഇലക്ട്രൽ ഓഫീസാണ് പ്രഖ്യാപനം ...

ഇത് തൊട്ടാൽ പൊള്ളും സൂര്യൻ.! ടി20യിലെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാ​ദവ്; നേട്ടം രണ്ടാം തവണ

ഐസിസിയുടെ 2023ലെ മികച്ച ടി20 പുരുഷ താരമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. തുടർച്ചയായ രണ്ടാം വർഷമാണ് 33-കാരനെ തേടി നേട്ടമെത്തുന്നത്. സിക്കന്ദർ റാസ, അൽപേഷ് രാംജാനി,മാർക് ...

പാറ്റ് കമ്മിന്‍സ് പുറത്ത്, ഇനി ഓസ്‌ട്രേലിയയെ അവന്‍ നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ടി20 ലോക കപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ പുതിയ ക്യാപ്റ്റനെ അവതരിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിലാണ് പുതിയ ക്യാപ്റ്റനെത്തുക. നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സന് ...

വയനാടിന്റെ മണിമുത്തിന് ജന്മനാടിന്റെ ആദരം; മൈസൂർ റോഡ് ജംഗ്ഷൻ ഇനി മുതൽ ‘മിന്നുമണി ജംഗ്ഷൻ’; സന്തോഷം പങ്കിട്ട് ഡൽഹി ക്യാപിറ്റൽസ്

വയനാട്; അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ ഇന്ത്യൻ ടീമിനായി കരുത്തപ്രകടനം കാഴ്ചവച്ച മലയാളി ക്രിക്കറ്റ് താരം മിന്നുമണിക്ക് ആദരവുമായി ജന്മനാട്. മാനന്തവാടിയിലെ മൈസൂർ റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നൽകി ...