വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന് സിന്ദൂര്‍' സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറു ധീരസൈനികരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ...

