വന്ദേ മോട്രോ ഇനി നമോ ഭാരത് റാപ്പിഡ് റെയിൽ; നാളെ മുതൽ സർവ്വീസ്; 30 രൂപയ്‌ക്ക് അത്യാധുനിക എസി ട്രെയിനിൽ കുതിക്കാം
ന്യൂഡൽഹി: വന്ദേ മോട്രോയക്ക് പുനർനാമകരണം ചെയ്ത് റെയിൽവേ മന്ത്രാലയം. നമോ ഭാരത് റാപ്പിഡ് റെയിൽ എന്നാണ് പുതിയ പേര്. രാജ്യത്തെ ആദ്യ നമോ ഭാരത് റാപ്പിഡ് റെയിൽ ...

