മലയാള സിനിമയിലെ നായികയായി; പിന്നാലെ മലയാള ഭാഷ പഠിച്ച് പരീക്ഷയ്ക്ക് തയ്യാറായി വേലയിലെ നായിക
മറ്റുഭാഷകളിൽ നിന്ന് മലയാളത്തിൽ എത്തുന്ന താരങ്ങൾ അഭിമുഖങ്ങളിലും മറ്റും മുറി മലയാളം പറഞ്ഞ് പിടിച്ചു നിൽക്കുന്നത് നമ്മൾ കാണാറുള്ളതാണ്. എന്നാൽ മലയാള സിനിമയിൽ അഭിനയിച്ച ശേഷം മലയാളം ...

