മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും
മുംബൈ: 'മുംബൈ നഗരത്തിന്റെ ശില്പി' നാന ശങ്കർസേത്തിന് ആദരവുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ സെൻട്രൽ സ്റ്റേഷൻ 'നാന ശങ്കർസേത്ത് മുംബൈ ടെർമിനസ്' എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ ...