അച്ഛനെയും അമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതി കേഡൽ ജിൻസൺ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ ...