സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഇനി നന്ദിനി നെയ്യ് ; ആവശ്യക്കാർ വർധിക്കുന്നു ; പ്രതിദിനം 15 ലക്ഷം ലിറ്റർ പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കാൻ തീരുമാനം
ഹൈദരാബാദ് ; തിരുപ്പതി ക്ഷേത്ര ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ചേർത്തുവെന്ന ആക്ഷേപം വൻ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ലഡ്ഡു വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്കിടയിൽ ആശയക്കുഴപ്പവുമുണ്ട്. ഇതോടെ ...


