നന്ദിനി പാലിന്റെ വില കൂട്ടി കർണാടക സർക്കാർ; ലിറ്ററിന് വർദ്ധിപ്പിച്ചത് രണ്ട് രൂപ, നീക്കം ഇന്ധന വില വർദ്ധനയ്‌ക്ക് പിന്നാലെ
ബെംഗളൂരു: കർണാടകത്തിൽ നന്ദിനി പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. കർണാടക മിൽക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ജൂൺ 26 മുതലാണ് പുതുക്കിയ നിരക്കിൽ പാൽ ...