‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു
ബെംഗളൂരു: നന്ദിനി ഡയറി ഉൽപ്പന്നങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാം റീൽസിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ ഡെർമറ്റോളജിസ്റ്റ് ഡോ. ശരണ്യ പത്മയ്ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് സ്റ്റേ ...


