സ്ത്രീ ശാക്തീകരണത്തിനായി മൊബൈൽ ആപ്ലിക്കേഷൻ; നാരി ശക്തി ദൂത് ആപ്ലിക്കേഷന് തുടക്കമിട്ട് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: സ്ത്രീകളുടെ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരി ശക്തി അഭിയാൻ പ്രഖ്യാപനത്തോടെ 'നാരി ശക്തി ദൂത് ആപ്ലിക്കേഷൻ' പുറത്തിറക്കി മഹാരാഷ്ട്ര സർക്കാർ. സ്ത്രീ കേന്ദ്രീകൃത ...

