ആദരണീയ പ്രധാനമന്ത്രിക്കും,മൂന്നാം മോദി സർക്കാരിനും അഭിനന്ദനങ്ങൾ: കമൽഹാസൻ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിനെ അഭിനന്ദിച്ച് മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ. ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. നാനാതുറകളിൽ ...