പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകൾക്ക് ടാറ്റ ഇലക്‌ട്രോണിക്സിൽ ജോലി നൽകി
ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകി. ജാർഖണ്ഡിലെ വനവാസി സ്ത്രീകൾക്ക് കേന്ദ്ര ട്രൈബൽ മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ ഇലക്‌ട്രോണിക്സ് ...